Rohit Sharma admits India went in with a different mindset Vs Afghanistan | Oneindia Malayalam

2021-11-04 436

Rohit Sharma admits India went in with a different mindset against Afghanistan
T20 ലോകകപ്പിലെ രണ്ട് വമ്പന്‍ തോല്‍വികള്‍ക്ക് ശേഷം ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. തങ്ങളുടെ കരുത്ത് എന്തെന്ന് ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ നടത്തിയത്.ഇപ്പോഴിതാ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ.

Rohit Sharma admits India went in with a different mindset against Afghanistan